Sahajeevanam

Caring those who cared for us is our responsibility
and we are there to help you

All donations to Sahajeevanam foundation are exempted from payment of Income Tax u/s 80GURN: ABHCS3203JF20221/ 2025-2026 [📄]

All donations to Sahajeevanam foundation are exempted from payment of Income Tax u/s 80GURN: ABHCS3203JF20221/ 2025-2026 [📄]
Welcome!

At Sahajeevanam Palakkad, we offer Geriatric Care, Palliative care, Community Geriatric Care, Home based services & Assisted living center offering medical specialties and subspecialties ​

Contact
Call for assistance
Sahajeevanam Health Care
13/726, Near Nithya Sahayamatha Church, Stadium Bus Stand,
Mankavu, Palakkad. 678001.

Sahajeevanam is co-living, coexistence of all. The essence of inclusion and by quality care, we mean it.

Certified Care
We are certified health care providers in Palakkad
" With our expertise in areas of palliative care and geriatric care, we promise to assist the elderly with utmost care "
Team, Sahajeevanam
Elder care in Palakkad

Our Services

Regular home care visits, palliative care & community based geriatric care

Geriatric assistance for hospital care.  Caregiver and bystander support 

Family counseling, geriatric counselling, medical care, daily routine and schedule support.

Hospice centre with  housing facility offering nursing and medical care for elderly

12/24 Trained caretaker and nursing support services

Professional physical therapy support at home

Home Care facility for holistic medicine (Ayurveda & Homeo)

Oral health examination and  dental Care at home 

Sahajeevanam adopting villages, Residential colonies and Flats for Geriatric Care

Sahajeevanam logo

മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന്‌ സ്ഥിരമായ ഒരു സംവിധാനം നിലവില്‍ ഇല്ല പ്രത്യകിച്ചും കൊവിഡ്‌ 19 ഭീതി നിലനില്‍ക്കുന്ന കഴിഞ്ഞ 2 വര്‍ഷത്തിനിടക്ക്‌ ഡോക്ടറെ കാണാതെ മരുന്നുകള്‍ ആവര്‍ത്തിക്കുന്നത്‌ ഒരു സ്ഥിരം സംഭവമാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക സ്ഥിതിയുള്ളവരില്‍ പോലും തുടര്‍ പരിചരണം വല്ലപ്പോഴുമൊരിക്കല്‍ അല്ലെങ്കില്‍ എന്തെങ്കിലും പ്രയാസമുള്ളപ്പോള്‍ മാത്രം ആശുപ്ര്രിയെ ആശ്രയിക്കുക എന്ന രീതിയിലാണുള്ളത്‌.

വാര്‍ദ്ധക്യത്തില്‍ ഭൂരിഭാഗം പേരും ജീവിതശൈലീ രോഗങ്ങളുടെ (ബി.പി, ഷുഗര്‍, ഹൃദ്രോഗം, പ്രോസ്റ്റേറ്റ്‌, ശ്വാസകോശ രോഗങ്ങള്‍, കിഡ്നി തുടങ്ങി) പിടിയിലാണ്‌. ശാസ്ത്രീയമായ മോണിറ്ററിംഗ്‌ ഇല്ലാത്തത്‌ പലപ്പോഴും രോഗാവസ്ഥ മൂര്‍ഛിക്കുന്നതിനിടയാക്കുന്നു. വളരെ സാവധാനമുള്ള രോഗപുരോഗതി ആയതിനാല്‍ തന്നെ ഇത്‌ വളരെ വൈകിയാണ്‌ പലപ്പോഴും തിരിച്ചറിയാന്‍ കഴിയുക. മുതിര്‍ന്ന പൌരന്‍മാരിലെ കോവിഡ്‌ മരണനിരക്ക്‌ നോക്കിയാല്‍ തന്നെ ഇക്കാര്യം ബോധ്യപ്പെടാന്‍ കഴിയും.

കേരളത്തിലെ മുതിര്‍ന്ന പൌരന്‍മാരുടെ ജനസംഖ്യയിലെ വര്‍ദ്ധനവ്‌, അണുകുടുംബ വ്യവസ്ഥ, മക്കള്‍ ജോലിക്കായി വിദേശത്താവുന്നത്‌, വൃദ്ധദമ്പതിമാര്‍ക്ക്‌ വിവിധ അസുഖങ്ങളുണ്ടാവുന്നത്‌ ശ്രദ്ധിക്കാന്‍ ഉത്തരവാദിത്ഖപ്പെട്ട ആളില്ലാത്തത്‌ തുടങ്ങിയ പ്രായോഗിക പ്രയാസങ്ങള്‍ വാര്‍ദ്ധക്യ പ്രശ്നങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു.

ഈ സാഹചര്യത്തിലാണ്‌ സഹജീവനം ഹെല്‍ത്ത്‌ കെയര്‍ Community Based Geriatric Care Programme എന്ന ആശയം മുന്നോട്ട്‌ വെക്കുന്നത്‌. പ്രതിമാസം 3 തവണ ഒരു നിശ്ചിത ഇടവേളകളില്‍ ഡോക്ടറും നഴ്സുമടങ്ങുന്ന ഒരു ടീം വീട്ടിലെത്തി അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ നടത്തുകയും വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ആവശ്യമായ നഴ്‌സിംഗ്‌ പരിചരണം, മറ്റ്‌ വിദഗ്ദരുടെ സേവനം, ടെലി കണ്‍സള്‍ട്ടേഷന്‍, ഡെൻറ്റൽ, ആയുര്‍വ്വേദ, ഹോമിയോ ചികിത്സാ സംവിധാനം, പാലിയേറ്റീവ്‌ കെയര്‍ എന്നിവയും ഇതോടൊപ്പം ചേര്‍ത്ത്‌ ഒരു സമഗ്ര കമ്മ്യൂണിറ്റി ജെറിയാട്രിക്‌ കെയര്‍ നടപ്പാക്കുന്നു.

തുടക്കത്തില്‍ ഒരു നിശ്ചിത ദൂര പരിധിയില്‍ സാമ്പത്തിക ഭര്രതയുള്ളവര്‍ക്കായി നടപ്പാക്കുന്ന ELDER CARE പദ്ധതി ക്രമേണ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജില്ലയിലെമ്പാടും വ്യാപിപ്പിക്കുകയാണ്‌ ലക്ഷ്യം.

Health & wellness app
Sahajeevanam logo

Sahajeevanam health care application

Registered users can subscribe to the various services provided by our expert health care team, in the areas of palliative care and Geriatric care.

You can monitor health and wellness remotely.

Know more
Learn how to effectively manage medical care remotely by our app
Let the Numbers Speak
0
Senior Services
0 +
Physicians & Nurses
0 +
Happy Seniors
0 +
Years of Experience