അന്തസ്സുള്ള മരണത്തിലേക്ക് ഇനിയെത്ര ദൂരം…
മനുഷ്യന് അടിസ്ഥാനപരമായ 2 സ്വഭാവ സവിശേഷതകളുണ്ട് ഒന്ന് സ്നേഹവും കരുതലും വേണമെന്ന ആഗ്രഹം. അറ്റൊന്ന് എല്ലാം എനിക്കുമാത്രമെന്ന ചിന്ത. ഇത് രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന സ്ഥായി സ്വഭാവം സ്വാർത്ഥതയാണല്ലോ. സ്ഥാർത്ഥതയിലും ഒരു നിസ്വാർത്ഥതയുണ്ടെന്ന ഈ കുറിപ്പെഴുതാനുള്ള ഊർജ്ജം ലഭിക്കുന്നത്. തിരിച്ചറിവിൽ നിന്നാണ് ഈ സുമാർ ഒര വർഷം മുമ്പ് പാലക്കാട് ചന്ദ്രനഗർ കോളനിയിൽ വെച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നമ്മൾ പാലക്കാട്ടുകാർ ശ്രദ്ധിക്കാതെ പൊയ്ക്കൂടാ. ഔദ്യോഗിക കണക്ക് പ്രകാരം ചന്ദ്രനഗർ കോളനിയിൽ 457 വീടുകളാണ് ഉള്ളത് ഏകദേശം …