Sahajeevanam

Co-Living

Stories and updates on care and well being

Request from Sahajeevanam

Co-Living

💜💚ആത്മ മിത്രമേ..❤️💜💚💛 🔹കിടപ്പിലായവർക്ക് അന്തസുള്ള പരിചരണം ഉറപ്പാക്കുന്ന “സഹജീവനം” സ്വന്തമായി സ്ഥലം വാങ്ങി 50 കിടപ്പ് രോഗികൾക്ക് പരിചരണം നൽകുന്ന സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്. 🔹ഈ സ്വപ്നത്തിലേക്ക് നമ്മൾ യാത്ര തുടങ്ങിയിട്ടുണ്ട്. 45 സെൻറ് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാൻ ഉള്ള പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചിരിക്കുകയാണ്.. 🔹ഈ ഘട്ടത്തിൽ വളരെ അടിയന്തരമായി ഡിസംബർ 31 നകം നമുക്ക് 10 ലക്ഷം രൂപ സ്വരൂപിക്കേണ്ടതുണ്ട്. 🔹സഹജീവനം ഫൌണ്ടേഷന്റെ ആയിരം രൂപ മൂല്യമുള്ള ഒരു ഓഹരി എടുത്ത്താങ്കളെ കൊണ്ട് കഴിയുന്ന തുക സംഭാവനയായോപലിശരഹിത വായ്പയായോബാങ്ക് പലിശ കിട്ടുന്ന വായ്പയായോ സഹജീവനത്തെ സഹായിക്കാവുന്നതാണ്. 🔹നിശ്ചിത കാലയളവിനുശേഷം ഈ പണം മടക്കിനൽകാൻ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയില്ല. 🔹നിർണായകമായ ഘട്ടത്തിൽ താങ്കളുടെ സഹകരണവും പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. 🔹താങ്കൾക്ക് അറിയാവുന്ന സുഹൃത്തുക്കൾക്കും ഈ സന്ദേശം അയച്ച് കിടപ്പിലായവർക്ക്…

Read More »

Palliative care is a social safety net

Co-Living

Discussion on Palliative care: Dr. Abdulla Manima & Shabeer Rarangoth മലയാളത്തിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക! 1. As the palliative care system is known in the field of palliative care in the society, would it be feasible to say, how you see its service lines reaching from 1993 to 2023?         Palliative care began at a very historic juncture in modern times. At the time Kozhikode palliative care was started, the emphasis was mainly on cancer care. The people who started it back then…

Read More »
Elder care services in palakkad sahajeevanam foundation

അന്തസ്സുള്ള മരണത്തിലേക്ക് ഇനിയെത്ര ദൂരം…

Co-Living

മനുഷ്യന് അടിസ്ഥാനപരമായ 2 സ്വഭാവ സവിശേഷതകളുണ്ട് ഒന്ന് സ്നേഹവും കരുതലും വേണമെന്ന ആഗ്രഹം. അറ്റൊന്ന് എല്ലാം എനിക്കുമാത്രമെന്ന ചിന്ത. ഇത് രണ്ടിലും ഉൾച്ചേർന്നിരിക്കുന്ന സ്ഥായി സ്വഭാവം സ്വാർത്ഥതയാണല്ലോ. സ്ഥാർത്ഥതയിലും ഒരു നിസ്വാർത്ഥതയുണ്ടെന്ന ഈ കുറിപ്പെഴുതാനുള്ള ഊർജ്ജം ലഭിക്കുന്നത്. തിരിച്ചറിവിൽ നിന്നാണ് ഈ സുമാർ ഒര വർഷം മുമ്പ് പാലക്കാട് ചന്ദ്രനഗർ കോളനിയിൽ വെച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ നമ്മൾ പാലക്കാട്ടുകാർ ശ്രദ്ധിക്കാതെ പൊയ്ക്കൂടാ. ഔദ്യോഗിക കണക്ക് പ്രകാരം ചന്ദ്രനഗർ കോളനിയിൽ 457 വീടുകളാണ് ഉള്ളത് ഏകദേശം 50-ാളം വീടുകളിൽ ഇപ്പോൾ ആൾ താമസം ഇല്ലാത്തതോ ഉടമസ്ഥർ താമസിക്കാത്തതോ ആണ്. 400-ാളം വീടുകളിൽ എണ്ണത്തിൽ വൃദ്ധ ദമ്പതികൾ മാത്രമാണ് താമസം. ഇവരിൽ 90% പേരും 70 പിന്നിട്ടവരാണ്. ഇവരുടെ മക്കളും പേരക്കുട്ടികളുമെല്ലാം ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്നവരാണ്. നല്ല ഭക്ഷണം കഴിക്കാനായി…

Read More »